മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; നിരവധി പേർ ചികിത്സയിൽ

കോഴിപ്പുറം എഎംഎൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; നിരവധി പേർ ചികിത്സയിൽ
Updated on

മലപ്പുറം: പള്ളിക്കൽ കോഴിപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭഷ്യവിഷബാധ. കോഴിപ്പുറം എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കം, പനി, ഛർദ്ദി എന്നിവ അനുഭവപ്പട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിലായി നിരവധി വിദ്യാർത്ഥികൾ ചികിത്സ തേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com