
ഭരണം നേടിയില്ലെങ്കിലും മോദിയെന്ന അമാനുഷിക നിർമിതിയെ ദുര്ബലമാക്കിയാണ് ഇത്തവണ പ്രതിപക്ഷം പാര്ലമെന്റിലേയ്ക്ക് എത്തുന്നത്.
എട്ട് ദിവസം കൊണ്ടാണ് ബാഹുൽ ഈ സിനിമയുടെ മുഴുവൻ തിരക്കഥയും എഴുതി തീർത്തത്.
2002 ഒക്ടോബര് 14 ന് ജമ്മു കശ്മീരിലെ ചൗക്കിബാലിലെ സൈനിക നടപടിക്കിടെ കുഴിബോംബ് പൊട്ടി സെമയ്ക്ക് അദ്ദേഹത്തിന്റെ ഇടത് കാല് മുട്ടിന് താഴെ നഷ്ടമായിരുന്നു