ക്ലാസി ലെഹങ്കയിൽ തിളങ്ങി പ്രിയ വാര്യർ

ബൈസെഗാബയുടെ പത്മ കളക്ഷനില് നിന്നുള്ള ലെഹങ്ക സെറ്റാണ് പ്രിയ ധരിച്ചിരിക്കുന്നത്

dot image

തെന്നിന്ത്യയുടെ ഇഷ്ടനായികയാണ് പ്രിയവാര്യര്. മോഡലിംഗ് രംഗത്തും സജീവമാണ് പ്രിയ

പ്രിയ തൻ്റെ ഇന്സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

ഫ്ളോറൽ പ്രിൻ്റുകളുള്ള ലെഹങ്ക ധരിച്ച ചിത്രങ്ങളാണ് പ്രിയ വാര്യര് ഷെയര് ചെയ്തിരിക്കുന്നത്

മള്ട്ടി പ്രിന്റുകളോട് കൂടിയ ബോര്ഡറും ഫ്ലോറല് പ്രിന്റുകളുമാണ് ഇതിന്റെ പ്രത്യേകത

വി നെക്കോടു കൂടിയ ബ്ലൗസും ഓര്ഗന്സ ദുപ്പട്ടയുമാണ് ആ ലെഹങ്ക സെറ്റില് ഉള്പ്പെടുന്നത്. ദുപ്പട്ടയില് തന്നെ ഹാന്ഡ് എംബ്രോയിഡറി ചെയ്ത് ബോര്ഡറും, മിറര് വര്ക്കുകളും കാണാം

ബൈസെഗാബയുടെ പത്മ കളക്ഷനില് നിന്നുള്ള ലെഹങ്ക സെറ്റാണ് പ്രിയ ധരിച്ചിരിക്കുന്നത്. 36800 രൂപയാണ് ഈ ലെഹങ്ക സെറ്റിന്റെ വില

കണ്ണുകള് ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പാണ് തെരഞ്ഞെടുത്തിരിക്കുന്നത്

ബണ് രീതിയില് പിറകില് കെട്ടിയിരിക്കുന്ന മുടിയില് ഒരു റോസാപ്പൂവും വെച്ചിട്ടുണ്ട്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us