ഷമിയ്ക്ക് ജൻമദിനമധുരം; 2023 ഏകദിന ലോകകപ്പിലെ ഷമിയുടെ മരണമാസ് പ്രകടനങ്ങൾ ഇതൊക്കെയാണ്

dot image

ഇന്ത്യന് സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് ഇന്ന് 34-ാം ജന്മദിനം

2023 ഏകദിന ലോകകപ്പ് ഷമിയുടേതായിരുന്നു

ടൂര്ണമെന്റില് വിക്കറ്റ് വേട്ടക്കാരില് ഒന്നാമനായിരുന്നു ഷമി

ഏഴ് ഇന്നിങ്സുകളില് നിന്ന് 24 വിക്കറ്റ് വീഴ്ത്തി

ആ ടൂർണമെന്റിലെ ഷമിയുടെ മികച്ച ആറ് വിക്കറ്റുകള് നോക്കാം

ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തില് അഞ്ച് വിക്കറ്റുകള്

വില് യങ്ങിനെയും രച്ചിന് രവീന്ദ്രയെയും വീഴ്ത്തിയാണ് ഷമി തുടങ്ങിയത്

സെഞ്ച്വറിയും കടന്ന് മുന്നേറിയ ഡാരില് മിച്ചലിനെയും നിര്ണായക വിക്കറ്റിലൂടെ ഷമി പുറത്താക്കി

ഇംഗ്ലണ്ടിനെതിരെ ബെന് സ്റ്റോക്സിനെ പൂജ്യത്തിന് മടക്കി

ശ്രീലങ്കയ്ക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടം

ന്യൂസിലന്ഡിനെതിരായ സെമിയിലെ ഏഴ് വിക്കറ്റ് നേട്ടം

സെമിയിൽ ഡാരില് മിച്ചല്, കെയ്ന് വില്യംസണ് എന്നിവരുടെ നിര്ണായക വിക്കറ്റ് വീഴ്ത്തി

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us