മൂപ്പര് ഒരു സ്റ്റൈല് ഇറക്കിയാൽ അത് ട്രെൻഡാ... മമ്മൂട്ടി സിനിമകളിലെ സ്റ്റൈല് സ്റ്റേറ്റ്മെന്റ്

dot image

കോളേജ് പിള്ളേർ ആവർത്തിച്ച് അനുകരിച്ച ബെൻ നരേന്ദ്രൻ ലുക്ക്

അലക്സാണ്ടറിനെ കൂടുതൽ മാസാക്കിയ സ്റ്റൈലിഷ് ലുക്ക്

ഹിറ്റ്ലർ ഷർട്ടുണ്ടോ എന്ന് തുണിക്കടകളിൽ ചോദിച്ചു നടന്ന കാലവുമുണ്ട്

സലൂണുകളിൽ ചെന്ന് ക്രോണിക് ബാച്ചിലർ സ്റ്റൈലിൽ മുടി വെട്ടിക്കോ എന്ന് പറഞ്ഞ തലമുറയുമുണ്ട്

ജീൻസിൽ ചെയിനും പിടിപ്പിച്ച് സ്ലോ മോഷനിൽ നടന്ന ബിലാലിക്ക

ജീൻസ് കോട്ടും സൺഗ്ലാസ്സും പിന്നെ കട്ട താടിയും... ഡേവിഡ് നൈനാൻ ആള് സ്റ്റൈലിഷാ!

ഫസ്റ്റ് ലുക്കിൽ പോലുമുണ്ട്, മൈക്കിളപ്പന്റെ ക്ലാസിക് ടച്ച്..

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us