യാത്ര പോകണോ....; ഇന്ത്യക്കാർക്ക് കൂടുതൽ പ്രിയം അസർബൈജാനും കസാക്കിസ്ഥാനും

dot image

കസാക്കിസ്ഥാൻ, അസർബൈജാൻ... ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കിയ രണ്ട് സ്ഥലങ്ങൾ

യാത്രപോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ സേർച്ചിൽ കസാക്കിസ്ഥാൻ തിരയുന്നവരുടെ എണ്ണം 491 ശതമാനമായി വർദ്ധിച്ചതായാണ് കണക്ക്.

14 ദിവസത്തേക്ക് വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് കസാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാം

2023ൽ മാത്രം 28,300 ഇന്ത്യൻ പൗരന്മാരാണ് കസാക്കിസ്ഥാൻ സന്ദർശിച്ചത്

'യൂറേഷ്യൻ രാജ്യം' എന്നാണ് അസർബൈജാൻ അറിയപ്പെടുന്നത്

2024 ജനുവരി മുതൽ ജൂലൈ വരെ 1,40,000 ഇന്ത്യക്കാർ അസർബൈജാനിലെത്തി

അസർബൈജാനിലേക്ക് പോകാൻ ഇ-വിസ ലഭിക്കും

ഇരു രാജ്യങ്ങളിലും പോകുന്നവർ മിസ്സ് ചെയ്യാൻ പാടില്ലാത്ത പ്രധാന സ്ഥലങ്ങൾ ഇതൊക്കെയാണ്... അൽമാട്ടി, ചാരിൻ കാന്യോൺ, അസ്ഥാന, തുർക്കെസ്ഥാൻ, കൈണ്ടി തടാകം, ബാക്കു, ഗോബുസ്ഥാൻ നാഷണൽ പാർക്ക്, ഷെക്കി, ഖുബാ, ഗബാല

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us