ശുഭ്മൻ ഗില്ലിന് 25-ാം പിറന്നാൾ; അഞ്ച് വർഷത്തെ കരിയറിൽ സ്വന്തമാക്കിയത് നിരവധി അപൂർവ റെക്കോർഡുകൾ

dot image

യുവ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലിന് ഇന്ന് 25-ാം പിറന്നാൾ

2019ൽ ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറിയ ഗിൽ ഇതിനോടകം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

2018ലെ അണ്ടർ 19 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൽ ഗിൽ അംഗമായിരുന്നു. ആ ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായതും ഗിൽ ആണ്

ഏകദിന ക്രിക്കറ്റിൽ അതിവേഗം 2,000 റൺസ്

2023ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ഉയർന്ന വ്യക്തിഗത ഇന്നിംഗ്സ്. ന്യുസിലാൻഡിനെതിരെ 2023ൽ നേടിയ 126 റൺസാണ് ഗില്ലിന്റെ ഉയർന്ന സ്കോർ.

25 വയസിനുള്ളിൽ ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ താരം

ഒരു ഐപിഎൽ സീസണിൽ ഒരു താരം നേടുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ. 2023ലെ ഐപിഎല്ലിൽ ഗിൽ 890 റൺസാണ് അടിച്ചെടുത്തത്. 2016ൽ വിരാട് കോഹ്ലി നേടിയ 973 റൺസാണ് ഒന്നാമത്.

ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസ് വിട്ടപ്പോൾ ടീമിന്റെ നായകസ്ഥാനത്ത് നിയോഗിക്കപ്പെട്ടത് ഗിൽ ആണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us