'എല്ലാവരുടേയും മനസിൽ നന്നായിരിക്കണം എന്നെനിക്ക് വാശി പിടിക്കാനാകില്ല', ഷൈന് ടോം ചാക്കോ

കമലിന്റെ സംവിധാനത്തിലൊരുങ്ങി ഷൈന് ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി തുടങ്ങിയവര് പ്രാധാന കഥാപാത്രങ്ങളായ ചിത്രം വിവേകാനന്ദന് വൈറലാണ് റിലീസിനൊരുങ്ങുകയാണ്. സമൂഹം ഇന്ന് ചര്ച്ച ചെയ്യേണ്ട ഒരു പ്രധാന ആശയമാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്.

അമൃത രാജ്
1 min read|18 Jan 2024, 07:54 am
dot image