ഗണേഷ് കുമാറിന്റെ വിവാദങ്ങളൊഴിയാത്ത രാഷ്ട്രീയ ജീവിതം

മന്ത്രിയായി ചുമതലയേൽക്കും മുമ്പേ തുടങ്ങി, ഇ ബസ്സും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളും വരെ വിനയായി

ജിതി രാജ്
1 min read|04 May 2024, 10:08 am
dot image

കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളും പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകൾ മന്ത്രിക്കെതിരെ രംഗത്തെത്തിയതോടെ സംസ്ഥാനത്തുടനീളം ഡ്രൈവിങ് പരിശീലനവും ലൈസൻസ് ടെസ്റ്റുമടക്കം നിലച്ച അവസ്ഥയിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us