'ഫസ്റ്റ് ഷോ കഴിഞ്ഞ് എന്നോട് ആദ്യം ചോദിക്കുന്നത് തലവൻ 2 എപ്പോഴാണ് എന്നാണ്'

കഴിഞ്ഞ ജൂണിൽ പാക്കപ്പ് ചെയ്ത പടമാണ്, ഞങ്ങൾ റിലീസ് തീയതി അനൗൺസ് ചെയ്തു. അപ്പോ ദേ വരുന്നു പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്... ഓക്കേ ഞങ്ങൾ റിലീസ് മാറ്റി

അജയ് ബെന്നി
0 min read|29 May 2024, 06:58 pm
dot image
To advertise here,contact us
To advertise here,contact us