Jan 24, 2025
08:47 PM
ടെലിവിഷൻ സീരിയലിൽ അഭിനയിക്കുന്നവരെ പിന്നീട് സിനിമകളിൽ വേഷങ്ങൾ ചെയ്യാൻ പരിഗണിക്കില്ലെന്ന് ബീന ആന്റണി. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബീന ആന്റണി ഇക്കാര്യം തുറന്ന് പറയുന്നത്.