
സുരഭി ഒരു അസാധ്യ നടിയാണ് | മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്ന സമയത്ത് പറയാന്‍ വെച്ചതാണ് എന്റെ പേരിന് പിന്നിലെ കഥ | പഠിപ്പിസ്റ്റിനെ പോലെയാണ് ബേസില്‍ സിനിമയെടുക്കുക, കുത്തിയിരുന്ന് പണിയെടുക്കും | എ.ആര്‍.എം വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജിതിന്‍ ലാലും തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരും