
ARMലെ കളരി ഫൈറ്റ് സീൻസ് അത്രയും നന്നായത് ടൊവിനോ കാരണമാണ്...ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ടൊവിനോ ഒരുപാട് നാൾ പ്രാക്ടീസ് ചെയ്തു. 'ടർബോ'യിലെ കാർ ചേസ് സീൻ എന്റെ നിർബന്ധമായിരുന്നു... 'മാർക്കോ' ഭയങ്കര വയലന്റ് പടമായിരിക്കും; ചാർളി മുതൽ ARM വരെ എത്തി നിൽക്കുന്ന എഡിറ്റർ ഷമീർ മുഹമ്മദിന്റെ വിശേഷങ്ങൾ