
നീന ഗുപ്തയോടൊപ്പം അഭിനയിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു.1000 ബേബീസ് എന്റെ ലൈഫിലെ ഒരു ടേണിങ് പോയിന്റാകും. രണ്ടാം സീസണിലും ഈ കഥാപാത്രമായ ബിബിൻ ഉണ്ടാകും. സഞ്ജു ശിവറാം 1000 ബേബീസ് റിലീസിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുന്നു.
Content Highlights: Actor Sanju Sivram talks about his experience in acting 1000 Babies