സിനിമയിൽ നിന്ന് മനപ്പൂർവ്വം വിട്ടുനിന്നതല്ല | Interview | Singer Gayatri Asokan

ഗസലിലെയും സിനിമാപിന്നണി ഗാനരംഗത്തെയും നീണ്ട വര്‍ഷത്തെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് ഗായത്രി അശോകന്‍

അശ്വിൻ രാജ് എൻ കെ
1 min read|12 Nov 2024, 01:02 pm
dot image

അപ്രതീക്ഷിതമായിട്ടാണ് സിനിമാ ഗായികയായി മാറുന്നത് | ഗസലിന് കേരളത്തിൽ ഉണ്ടായിരുന്ന പ്രാധാന്യം നഷ്ടമായിക്കൊണ്ടിരിക്കുകയാണ് | 1998 ൽ പൂനെയിൽ ഗസൽ പഠിക്കാൻ ഒരു പെൺകുട്ടി പോയത് പലർക്കും അത്ഭുതമായിരുന്നു | നരനിലെ ഗാനം സിനിമയിൽ ഉപയോഗിക്കാതിരുന്നത് സങ്കടമായിരുന്നു | ഗായത്രി അശോകനുമായുള്ള അഭിമുഖം

Content Highlights: Interview with Singer Gayathri Ashokan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us