ബോഡി ഷേമിങ് കോമഡികള്‍ ഇപ്പോള്‍ ഞങ്ങളാരും പറയാറില്ല. പക്ഷേ, അങ്ങനെ പറഞ്ഞത് കൊണ്ട് ഏതെങ്കിലും തലമുറ വഴി തെറ്റിയിട്ടുണ്ടോ? ഇപ്പോഴത്തെ സിനിമകളിലെ കള്ളുകുടി സീനിനും മയക്കുമരുന്ന് സീനിനും കിട്ടുന്ന സ്വീകാര്യത കാണുന്നില്ലേ? 5 പേര് കൂടിയാല്‍ കൂട്ടത്തിലൊരാളെ എല്ലാവരും ട്രോളാറില്ലേ? | സാജു നവോദയ അഭിമുഖം
Content Highlights: Interview with Saju Navodaya