മലയാളി പ്രേക്ഷകർക്കിടയിൽ മറ്റൊരു അന്യഭാഷാ നടനും ലഭിക്കാത്ത സ്വീകാര്യതയാണ് അല്ലു അർജുന് ലഭിച്ചിട്ടുള്ളത്. ആര്യ മുതൽ പുഷ്പ 2 വരെയുള്ള നടന്റെ ഓരോ സിനിമയെയും അതിലെ ഗാനങ്ങളെയും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. അല്ലു സിനിമകളിലെ മൊഴിമാറ്റം ചെയ്തെത്തിയ ഗാനങ്ങളെ കുറിച്ച് സംഗീത സംവിധായകന്‍ അജിത്ത് സുകുമാരന്‍ സംസാരിക്കുന്നു.
Content Highlights: Ajith Sukumaran talks about the hit songs of Allu Arjun movies