2024 ല്‍ മലയാളത്തില്‍ ചര്‍ച്ചയായ സിനിമകളുടെ സംവിധായകര്‍ റിപ്പോര്‍ട്ടര്‍ ടിവിക്കൊപ്പം ഒന്നിക്കുന്നു. റിപ്പോര്‍ട്ടര്‍ റൗണ്ട് ടേബിള്‍ 2024 ല്‍. രണ്ടാം ഭാഗം | ബ്ലെസി, ജിസ് ജോയ്,അരുണ്‍ ചന്തു, ആനന്ദ് ഏകര്‍ഷി, ജിതിന്‍ലാല്‍,ക്രിസ്റ്റോ ടോമി,ജിതിന്‍ എംസി, കൃഷ്ണദാസ് മുരളി എന്നിവര്‍ സംസാരിക്കുന്നു.
Content Highlights: Malayalam Directors Round Table 2024 by Reporter Live,Part 2