സമാധിയില്‍ ഭരണഘടനയ്ക്കും സ്റ്റേറ്റിനും എന്താണ് റോള്‍? | Sangeeth K Interview | Neyyattinkara samadhi case

ഗോപൻ സ്വാമിയുടെ സമാധി വിഷയത്തിൽ ഭരണഘടനാ അധ്യാപകനായ സംഗീത് സംസാരിക്കുന്നു

ആമിന കെ
1 min read|15 Jan 2025, 09:10 pm
dot image

'ജീവനോടെ ഒരാളെ സ്ലാബിട്ട് മൂടാന്‍ വകുപ്പില്ല, അസ്വാഭാവിക മരണത്തില്‍ ഭരണകൂടം ഇടപെടും'. നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിഷയത്തിൽ ഭരണഘടനയെയും നിയമത്തെയും മുൻനിർത്തി സംസാരിക്കുകയാണ് ഭരണഘടനാ അധ്യാപകനായ സംഗീത്.

Content Highlights: Interview with Sangeeth about Neyyattinakara Gopan Swami Samadhi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us