നിലവില്‍ നമ്മുടെ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ ഫോളോ ചെയ്യാനുമെല്ലാം പറ്റും. പക്ഷെ, അതിന്റെ പേരില്‍ ഒരിക്കലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകില്ല.
Content highlight- Samadhi for the family, it is a missing case for the state