
32 വർഷമായി ശബ്ദമില്ലാത്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സിസ്റ്റർ ഉണ്ട് കാലടിയിൽ. ബധിര വിദ്യാർഥികളുടെ അധ്യാപികയായാണ് തുടക്കമെങ്കിലും കോടതികളിൽ ബാധിരരായ നിരപരാധികൾക്ക് വേണ്ടി ശബ്‌ദിക്കാനും സിനിമയിൽ ബധിര കഥാപാത്രങ്ങൾ ചെയ്യുന്നവരെ പരിശീലിപ്പിക്കാനും സിസ്റ്റർ അഭയ മുന്നിലുണ്ട്. ഈ വർഷം അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുമെങ്കിലും വിശ്രമമില്ലാതെ ശബ്ദമില്ലാത്തവർക്ക് വേണ്ടി പ്രയത്നിക്കുമെന്ന് പറയുകയാണ് സിസ്റ്റർ അഭയ….
Content Highlights: Story about Sister Abhaya who worked with deaf students and people for last 32 years