AI മാത്രമല്ല, കുറച്ച് ഒറിജിനലും ഉണ്ട്, രേഖാചിത്രത്തിലെ 'മമ്മൂട്ടി'

രേഖാചിത്രത്തിലെ മമ്മൂട്ടിച്ചേട്ടന്‍ നേടുന്ന കയ്യടികള്‍ക്ക് AI മാത്രമല്ല, പെരുമ്പാവൂരുകാരന്‍ ട്വിങ്കിള്‍ സൂര്യ കൂടി അര്‍ഹനാണ്.

dot image