
ശരീരഭാരം കൂടാതിരിക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന രോഗത്തെ തുടര്‍ന്ന് കണ്ണൂരിൽ കഴിഞ്ഞ ദിവസം ആണ് ഒരു പെൺകുട്ടി മരിച്ചത്. ‘അനോറെക്സിയ നെര്‍വോസ’എന്ന അസുഖം ആയിരുന്നു ആ കുട്ടിയെ ബാധിച്ചത്. യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിൽ കണ്ട ഡയറ്റ് പ്ലാൻ ആയിരുന്നു ആ കുട്ടി പിന്തുടർന്നത്.
സത്യത്തിൽ ആ കുട്ടിക്ക് ബാധിച്ച അസുഖം എന്തായിരുന്നു? ഇന്ന് ഈ വിഷയത്തിൽ സംസാരിക്കുന്നത് സൺറൈസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ സർജൻ ഡോ. ഷബ്നയാണ്