പെറ്റി അടിച്ച പൊലീസുകാരൻ മുതൽ വഴിയരികിലെ ചേട്ടൻ വരെ... | Ashiq Pandikkad

ആരുമില്ലാതിരുന്ന സമയത്ത് ആകെ എൻ്റെ കയ്യിൽ ഉണ്ടായിരുന്നത് ഈ പെൻസിലും ബുക്കുമാണ്

പെറ്റി അടിച്ച പൊലീസുകാരൻ മുതൽ വഴിയരികിലെ ചേട്ടൻ വരെ... | Ashiq Pandikkad
ഭാവന രാധാകൃഷ്ണൻ
1 min read|21 Mar 2025, 11:54 pm
dot image

സാധാരണകാരെ വരയ്ക്കാൻ ഏറെ ഇഷ്ടമുള്ളയാളാണ് ആഷിഖ്. പോകുന്ന വഴിയിൽ കാണുന്ന സാധാരണക്കാരെ ആഷിഖിൻ്റെ പെൻസിൽ നിമിഷ നേരം കൊണ്ട് കടലാസിലേക്ക് പകർത്തും. അത് അവർക്ക് തന്നെ നൽകി അവരുടെ മുഖത്ത് ഒരു ചിരി വിരിയിക്കും. 'സാധാരണ മനുഷ്യരുടെ അസാധാരണ ചിത്രങ്ങൾ' അതാണ് ആഷിഖിൻ്റെ ചിത്രങ്ങളുടെ പ്രത്യേകത. ഉമ്മയുടെ ക്യാൻസർ വാർഡിൽ നിന്ന് തുടങ്ങിയ വര ഇന്നും ആഷിഖ് തുടരുകയാണ്...

Content Highlights- A Visual story of Artist Ashiq Pandikkad

dot image
To advertise here,contact us
dot image