
ട്രാന്‍സ് വ്യക്തിയെ അഭിനയിപ്പിച്ചതിന്റെ പേരില്‍ ബാന്‍ വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല | തൃശൂരില്‍ ശവങ്ങള്‍ കൊണ്ടുപോകുന്ന ഒരു വണ്ടിയുടെ പേര് 'വീണ പൂവ്' എന്നാണ് || മരണമാസ്സ് സിനിമയെ കുറിച്ച് സംവിധായകന്‍ ശിവപ്രസാദും നടനും തിരക്കഥാകൃത്തുമായി സിജു സണ്ണിയും സംസാരിക്കുന്നു.
Content Highlights: Interview with director Sivaprasad, Writer/Actor Siju Sunny on Maranamass movie