ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ നിതീഷ് കുമാർ റെഡ്ഡിയുടെ കൈകളിൽ എത്തിച്ചാണ് ബുംമ്ര വിക്കറ്റ് നേട്ടം 200 ആക്കിയത്
ഐഎസ്എൽ പോയിന്റ് ടേബിളിൽ 13 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്
കലാശപ്പോരാട്ടത്തിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറിനെ കൊനേരു തോൽപ്പിച്ചു
ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയുടെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ വിരമിച്ചത് വലിയ വാർത്തയായിരുന്നു