LIVE

LIVE BLOG: ആറാം കിരീടം; ലോകചാമ്പ്യന്മാരായി ഓസ്ട്രേലിയ

dot image

പോരാട്ടം തുടങ്ങാൻ നിമിഷങ്ങൾ മാത്രം; നെഞ്ചിടിപ്പോടെ ആരാധകർ

ലോക ചാമ്പ്യന്മാർ ആരെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ദൈർഘ്യം മാത്രം. അപരാജിതരായി ടൂർണമെന്റിലെ കലാശപ്പോരിനിറങ്ങമ്പോൾ കിരീടമുയർത്തുകയെന്നതിൽ കുറഞ്ഞൊന്നും രോഹിത്ത് ശർമ്മയ്ക്കും സംഘത്തിനും മുന്നിലില്ല. മറുവശത്ത് 2003 ആവർത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് പാറ്റ് കമ്മിൻസിന്റെ കാംഗാരുപ്പട. നിലവിലുള്ള ഫോർമാറ്റിലെ അവസാനത്തെ ലോകകപ്പാണ് അഹമ്മദാബാദിൽ അരങ്ങേറുന്നതെന്നത് ശ്രദ്ധേയമാണ്. ഇനി നാല് വർഷങ്ങൾക്ക് ശേഷം രൂപവും ഭാവവും മാറിയ ക്രിക്കറ്റ് ലോകകപ്പാവും ആരാധകരെ കാത്തിരിക്കുന്നത്.

Live News Updates
  • Nov 19, 2023 09:28 PM

    ആറാം കിരീടം

    ലോകചാമ്പ്യന്മാരായി ഓസ്ട്രേലിയ

    To advertise here,contact us
  • Nov 19, 2023 09:20 PM

    വിക്കറ്റ്

    ഹെഡിനെ പുറത്താക്കി സിറാജ്

    To advertise here,contact us
  • Nov 19, 2023 09:08 PM

    ലബുഷെയ്ൻ 50

    ലോകകപ്പ് ഫൈനലിൽ മാർനസ് ലബുഷെയ്നിന് അർദ്ധ സെഞ്ചുറി

    To advertise here,contact us
  • Nov 19, 2023 08:53 PM

    ഓസീസ് 200

    ഓസ്ട്രേലിയൻ സ്കോർ 200 കടന്നു

    To advertise here,contact us
  • Nov 19, 2023 08:39 PM

    ട്രാവിസ് ഹെഡ് 100

    ഏകദിന ലോകകപ്പിൽ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്

    To advertise here,contact us
  • Nov 19, 2023 08:35 PM

    ഓസീസ് 172-3 (32)

    ലബുഷെയ്ൻ 40

    ഹെഡ് 88

    To advertise here,contact us
  • Nov 19, 2023 08:27 PM

    ഓസീസ് 167-3 (30)

    ലബുഷെയ്ൻ 37

    ഹെഡ് 86

    To advertise here,contact us
  • Nov 19, 2023 08:20 PM

    ഓസീസ് 162-3 (28)

    ലബുഷെയ്ൻ 34

    ഹെഡ് 84

    To advertise here,contact us
  • Nov 19, 2023 08:13 PM

    സെഞ്ചുറി കൂട്ടുകെട്ട്

    സെഞ്ചുറി കൂട്ടുകെട്ടുമായി ട്രാവിഡ് ഹെഡും മാർനസ് ലബുഷെയ്നും

    To advertise here,contact us
  • Nov 19, 2023 08:11 PM

    ഓസീസ് 144-3 (26)

    മികച്ച മുന്നേറ്റവുമായി ട്രാവിഡ് ഹെഡും മാർനസ് ലബുഷെയ്നും

    To advertise here,contact us
  • Nov 19, 2023 08:06 PM

    ഓസീസ് 135-3 (25)

    ലബുഷെയ്ൻ 27

    ഹെഡ് 65

    To advertise here,contact us
  • Nov 19, 2023 08:03 PM

    ഓസീസ് 127-3 (24)

    ലബുഷെയ്ൻ 25

    ഹെഡ് 59

    To advertise here,contact us
  • Nov 19, 2023 07:59 PM

    ഓസീസ് 122-3 (23)

    ലബുഷെയ്ൻ 25

    ഹെഡ് 54

    To advertise here,contact us
  • Nov 19, 2023 07:56 PM

    ഓസീസ് 117-3 (22)

    ലബുഷെയ്ൻ 23

    ഹെഡ് 51

    To advertise here,contact us
  • Nov 19, 2023 07:54 PM

    ട്രാവിസ് ഹെഡ് 50

    അർദ്ധ സെഞ്ചുറി പിന്നിട്ട് ട്രാവിസ് ഹെഡ്

    To advertise here,contact us
  • Nov 19, 2023 07:53 PM

    ഓസീസ് 110-3 (21)

    ലബുഷെയ്ൻ 18

    ഹെഡ് 49

    To advertise here,contact us
  • Nov 19, 2023 07:49 PM

    ഓസീസ് 104-3 (20)

    ലബുഷെയ്ൻ 17

    ഹെഡ് 44

    To advertise here,contact us
  • Nov 19, 2023 07:47 PM

    ഓസീസ് 100-3 (19.1)

    ഓസീസ് സ്കോർ 100 കടന്നു

    To advertise here,contact us
  • Nov 19, 2023 07:45 PM

    ഓസീസ് 99-3 (19)

    ലബുഷെയ്ൻ 13

    ഹെഡ് 43

    To advertise here,contact us
  • Nov 19, 2023 07:42 PM

    ഓസീസ് 95-3 (18)

    ലബുഷെയ്ൻ 11

    ഹെഡ് 41

    To advertise here,contact us
  • Nov 19, 2023 07:35 PM

    ഓസീസ് 93-3 (17)

    ലബുഷെയ്ൻ 10

    ഹെഡ് 40

    To advertise here,contact us
  • Nov 19, 2023 07:34 PM

    ഫോർ

    സിറാജിനെ ബൗണ്ടറിയിലേക്ക് പായിച്ച് ട്രാവിസ് ഹെഡ്

    To advertise here,contact us
  • Nov 19, 2023 07:31 PM

    ഓസീസ് 87-3 (16)

    ഇന്ത്യൻ സ്പിൻ ആക്രമണത്തെ ഫലപ്രദമായി നേരിട്ട് ഓസ്ട്രേലിയൻ ബാറ്റർമാർ

    To advertise here,contact us
  • Nov 19, 2023 07:30 PM

    സിക്സ്

    കുൽദീപ് യാദവിനെ ഗ്യാലറിയിലെത്തിച്ച് ട്രാവിസ് ഹെഡ്

    To advertise here,contact us
  • Nov 19, 2023 07:27 PM

    ഓസീസ് 78-3 (15)

    ലബുഷെയ്ൻ 8

    ഹെഡ് 27

    To advertise here,contact us
  • Nov 19, 2023 07:25 PM

    ഓസീസ് 74-3 (14)

    സിംഗിളുകളുമായി ഓസീസ് മുന്നേറ്റം

    To advertise here,contact us
  • Nov 19, 2023 07:22 PM

    ഓസീസ് 70-3 (13)

    ലബുഷെയ്ൻ 4

    ഹെഡ് 23

    To advertise here,contact us
  • Nov 19, 2023 07:20 PM

    ഓസീസ് 68-3 (12)

    ലബുഷെയ്ൻ 3

    ഹെഡ് 22

    To advertise here,contact us
  • Nov 19, 2023 07:17 PM

    ഓസീസ് 65-3 (11)

    ലബുഷെയ്ൻ 1

    ഹെഡ് 21

    To advertise here,contact us
  • Nov 19, 2023 07:12 PM

    ബാക്ക് ടു ബാക്ക് ബൗണ്ടറികൾ

    ഷമിയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ അടിച്ച് മുഹമ്മദ് ഷമി

    To advertise here,contact us
  • Nov 19, 2023 07:12 PM

    പവർപ്ലേയിൽ ഓസീസ് 60-3

    താളം വീണ്ടെടുത്ത് ഓസ്ട്രേലിയ

    To advertise here,contact us
  • Nov 19, 2023 07:08 PM

    ഓസീസ് 51-3 (9)

    ലബുഷെയ്ൻ 0

    ഹെഡ് 10

    To advertise here,contact us
  • Nov 19, 2023 07:05 PM

    ഓസീസ് 47-3 (8)

    തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ

    To advertise here,contact us
  • Nov 19, 2023 06:59 PM

    വിക്കറ്റ്

    സ്മിത്തിനെ മടക്കി ബുംറയുടെ രണ്ടാം വിക്കറ്റ് നേട്ടം

    To advertise here,contact us
  • Nov 19, 2023 06:58 PM

    ഫോർ

    ബുംറയെ ബൗണ്ടറിയിലേക്ക് അയച്ച് സ്റ്റീവ് സ്മിത്ത്

    To advertise here,contact us
  • Nov 19, 2023 06:55 PM

    ഓസീസ് 42-2 (6)

    ഓവറിൽ ഒരു റൺസ് മാത്രം വിട്ടുനൽകി ഷമി

    To advertise here,contact us
  • Nov 19, 2023 06:50 PM

    വിക്കറ്റ്മെയ്ഡൻ

    അഞ്ചാം ഓവർ വിക്കറ്റ് മെയ്ഡനാക്കി ജസ്പ്രീത് ബുംറ

    To advertise here,contact us
  • Nov 19, 2023 06:47 PM

    വിക്കറ്റ്

    മിച്ചൽ മാർഷിനെ മടക്കി ജസ്പ്രീത് ബുംറ

    To advertise here,contact us
  • Nov 19, 2023 06:45 PM

    ഓസീസ് 41-1 (4)

    മികച്ച റൺറേറ്റിൽ ഓസീസ് കുതിക്കുന്നു

    To advertise here,contact us
  • Nov 19, 2023 06:43 PM

    സിക്സ്

    ഷമിയെ ഗ്യാലറിയിലെത്തിച്ച് മിച്ചൽ മാർഷ്

    To advertise here,contact us
  • Nov 19, 2023 06:40 PM

    ഓസീസ് 29-1 (3)

    ഹെഡ് 8

    മാർഷ് 6

    To advertise here,contact us
  • Nov 19, 2023 06:38 PM

    ഓസീസ് 27-1 (2)

    ഓസ്ട്രേലിയയ്ക്ക് റൺസ് നൽകി ഇന്ത്യയുടെ മോശം ബൗളിംഗ്

    To advertise here,contact us
  • Nov 19, 2023 06:32 PM

    വിക്കറ്റ്

    ഡേവിഡ് വാർണറെ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി

    To advertise here,contact us
  • Nov 19, 2023 06:28 PM

    എക്സപൻസീവ്

    ആദ്യ ഓവറിൽ 15 റൺസ് വിട്ടുകൊടുത്ത് ജസപ്രീത് ബുംറ

    To advertise here,contact us
  • Nov 19, 2023 06:25 PM

    ഫോർ

    ഓസ്ട്രേലിയൻ ഇന്നിംഗ്സിന് ഫോറോടെ തുടക്കം

    To advertise here,contact us
  • Nov 19, 2023 06:03 PM

    ഇന്ത്യ 240 (50)

    ലോകകപ്പ് ഫൈനലിൽ ഇന്ത്യ 240ന് ഓൾ ഔട്ട്

    To advertise here,contact us
  • Nov 19, 2023 05:50 PM

    ഇന്ത്യ 232-9 (49)

    കുൽദീപ് യാദവ് 8

    മുഹമ്മദ് സിറാജ് 3

    To advertise here,contact us
  • Nov 19, 2023 05:44 PM

    ഇന്ത്യ 227-9 (48)

    കുൽദീപും സിറാജും ക്രീസിൽ

    To advertise here,contact us
  • Nov 19, 2023 05:43 PM

    ഇന്ത്യ 223-8 (47)

    രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് പാറ്റ് കമ്മിൻസ്

    To advertise here,contact us
  • Nov 19, 2023 05:43 PM

    വിക്കറ്റ്

    സൂര്യകുമാർ യാദവ് 18 റൺസുമായി മടങ്ങി

    To advertise here,contact us
  • Nov 19, 2023 05:33 PM

    ഇന്ത്യ 221-8 (46)

    സൂര്യകുമാർ യാദവ് 15

    കുൽദീപ് യാദവ് 5

    To advertise here,contact us
  • Nov 19, 2023 05:29 PM

    ഇന്ത്യ 215-8 (45)

    സൂര്യകുമാർ യാദവ് 14

    കുൽദീപ് യാദവ് 1

    To advertise here,contact us
  • Nov 19, 2023 05:26 PM

    വിക്കറ്റ്

    ആദം സാംബയ്ക്ക് കീഴടങ്ങി ഒരു റൺസുമായി ജസ്പ്രീത് ബുംറ പുറത്ത്

    To advertise here,contact us
  • Nov 19, 2023 05:23 PM

    ഇന്ത്യ 213-7 (44)

    സൂര്യകുമാർ യാദവ് 13

    ജസ്പ്രീത് ബുംറ 1

    To advertise here,contact us
  • Nov 19, 2023 05:21 PM

    വിക്കറ്റ്

    ആറ് റൺസുമായി മുഹമ്മദ് ഷമി സ്റ്റാർകിന് കീഴടങ്ങി

    To advertise here,contact us
  • Nov 19, 2023 05:18 PM

    ഇന്ത്യ 211-6 (43)

    സൂര്യകുമാർ യാദവ് 11

    മുഹമ്മദ് ഷമി 6

    To advertise here,contact us
  • Nov 19, 2023 05:14 PM

    ഇന്ത്യ 207-6 (42)

    സൂര്യകുമാർ യാദവ് 10

    മുഹമ്മദ് ഷമി 4

    To advertise here,contact us
  • Nov 19, 2023 05:10 PM

    വിക്കറ്റ്

    ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. കെ എൽ രാഹുൽ 66 റൺസുമായി പുറത്ത്

    To advertise here,contact us
  • Nov 19, 2023 05:05 PM

    ഇന്ത്യ 200-5 (41)

    ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ സ്കോർ 200ലെത്തി

    To advertise here,contact us
  • Nov 19, 2023 05:03 PM

    ഇന്ത്യ 197-5 (40)

    കെ എൽ രാഹുൽ 64

    സൂര്യകുമാർ യാദവ് 8

    മികച്ച ഫീൽഡിംഗുമായി ഓസ്ട്രേലിയ വിസ്മയിപ്പിക്കുന്നു

    To advertise here,contact us
  • Nov 19, 2023 04:58 PM

    ഇന്ത്യ 192-5 (39)

    കെ എൽ രാഹുൽ 61

    സൂര്യകുമാർ യാദവ് 6

    To advertise here,contact us
  • Nov 19, 2023 04:53 PM

    ഇന്ത്യ 182-5 (38)

    കെ എൽ രാഹുൽ 58

    സൂര്യകുമാർ യാദവ് 1

    To advertise here,contact us
  • Nov 19, 2023 04:50 PM

    ഇന്ത്യ 179-5 (37)

    കെ എൽ രാഹുൽ 56

    സൂര്യകുമാർ യാദവ് 0

    To advertise here,contact us
  • Nov 19, 2023 04:45 PM

    ഇന്ത്യ 178-5 (36)

    കെ എൽ രാഹുൽ 55

    സൂര്യകുമാർ യാദവ് 0

    To advertise here,contact us
  • Nov 19, 2023 04:43 PM

    വിക്കറ്റ്

    രവീന്ദ്ര ജഡേജ 22 പന്തിൽ ഒമ്പത് റൺസുമായി പുറത്ത്. ഹേസൽവുഡിന്റെ പന്തിൽ എഡ്ജായി ഇംഗ്ലീസിന്റെ കൈകളിലേക്ക്.

    To advertise here,contact us
  • Nov 19, 2023 04:36 PM

    കെ എൽ രാഹുൽ 50

    കെ എൽ രാഹുലിന് അർദ്ധ സെഞ്ചുറി; ഇന്ത്യ 173-4 (35)

    To advertise here,contact us
  • Nov 19, 2023 04:32 PM

    ഇന്ത്യ 169-4 (34)

    രാഹുൽ 48

    ജഡേജ 7

    To advertise here,contact us
  • Nov 19, 2023 04:29 PM

    ഇന്ത്യ 165-4 (33)

    ഇന്ത്യൻ റൺറേറ്റ് കുത്തനെ താഴോട്ട് നീങ്ങുകയാണ്

    To advertise here,contact us
  • Nov 19, 2023 04:22 PM

    ഇന്ത്യ 162-4 (32)

    രാഹുൽ 45

    ജഡേജ 5

    To advertise here,contact us
  • Nov 19, 2023 04:18 PM

    ഇന്ത്യ 158-4 (31)

    രാഹുൽ 43

    ജഡേജ 3

    To advertise here,contact us
  • Nov 19, 2023 04:13 PM

    ഇന്ത്യ 152-4 (30)

    രാഹുൽ 39

    ജഡേജ 1

    To advertise here,contact us
  • Nov 19, 2023 04:09 PM

    ഇന്ത്യ 149-4 (29)

    ആറാമനായി ക്രീസിലെത്തിയത് രവീന്ദ്ര ജഡേജ

    To advertise here,contact us
  • Nov 19, 2023 04:05 PM

    വിക്കറ്റ്

    ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. വിരാട് കോഹ്ലി 54 റൺസെടുത്ത് പുറത്തായി. പാറ്റ് കമ്മിൻസ് കോഹ്ലിയെ ബൗൾഡാക്കി.

    To advertise here,contact us
  • Nov 19, 2023 04:03 PM

    ഇന്ത്യ 146-3 (28)

    കോഹ്ലി 53

    രാഹുൽ 36

    To advertise here,contact us
  • Nov 19, 2023 04:02 PM

    ഇന്ത്യ 142-3 (27)

    ഇന്ത്യയ്ക്ക് പ്രതീക്ഷയായി നാലാം വിക്കറ്റിൽ കോഹ്ലി-രാഹുൽ സഖ്യം പൊരുതുന്നു

    To advertise here,contact us
  • Nov 19, 2023 04:02 PM

    ഇന്ത്യ 135-3 (26)

    നാലാം വിക്കറ്റിൽ കോഹ്ലി-രാഹുൽ സഖ്യം പൊരുതുന്നു

    To advertise here,contact us
  • Nov 19, 2023 03:53 PM

    കോഹ്ലി 50*

    ലോകകപ്പ് ഫൈനലിൽ കോഹ്ലി അർദ്ധ സെഞ്ചുറി പൂർത്തിയാക്കി

    To advertise here,contact us
  • Nov 19, 2023 03:52 PM

    50 റൺസ് കൂട്ടുകെട്ട്

    നാലാം വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർത്ത് വിരാട് കോഹ്ലിയും കെ എൽ രാഹുലും. ഇന്ത്യ 131-3 (25).

    To advertise here,contact us
  • Nov 19, 2023 03:48 PM

    ഇന്ത്യ 128-3 (24)

    കോഹ്ലി 47

    രാഹുൽ 24

    To advertise here,contact us
  • Nov 19, 2023 03:44 PM

    ഇന്ത്യ 125-3 (23)

    കോഹ്ലി 45

    രാഹുൽ 23

    To advertise here,contact us
  • Nov 19, 2023 03:39 PM

    ഇന്ത്യ 121-3 (22)

    ബൗളർമാരെ മാറ്റി മാറ്റി പരിക്ഷിച്ച് പാറ്റ് കമ്മിൻസ്. പ്രതിരോധിച്ച് ഇന്ത്യ.

    To advertise here,contact us
  • Nov 19, 2023 03:36 PM

    ഇന്ത്യ 119-3 (21)

    കോഹ്ലി 41

    രാഹുൽ 21

    മികച്ച ഫീൽഡൊരുക്കി ഇന്ത്യൻ ആക്രമണത്തിന് തടയിട്ട് ഓസ്ട്രേലിയ

    To advertise here,contact us
  • Nov 19, 2023 03:32 PM

    ഇന്ത്യ 115-3 (20)

    കോഹ്ലി 39

    രാഹുൽ 19

    ബൗണ്ടറികളില്ലാതെ 10 ഓവർ പിന്നിട്ടു

    To advertise here,contact us
  • Nov 19, 2023 03:28 PM

    ഇന്ത്യ 113-3 (19)

    കോഹ്ലി 38

    രാഹുൽ 18

    19-ാം ഓവറിൽ ആറ് സിംഗിളുകൾ

    To advertise here,contact us
  • Nov 19, 2023 03:24 PM

    ഇന്ത്യ 107-3 (18)

    കോഹ്ലി 35

    രാഹുൽ 15

    കരുതലോടെ ഇന്ത്യൻ പോരാട്ടം

    To advertise here,contact us
  • Nov 19, 2023 03:20 PM

    ഇന്ത്യ 104-3 (17)

    കോഹ്ലി 35

    രാഹുൽ 12

    To advertise here,contact us
  • Nov 19, 2023 03:12 PM

    ഇന്ത്യ 100-3 (15.3)

    16-ാം ഓവറിൽ ഇന്ത്യൻ സ്കോർ 100 റൺസിലെത്തി

    To advertise here,contact us
  • Nov 19, 2023 03:10 PM

    ഇന്ത്യ 97-3 (15)

    കോഹ്ലി 32

    രാഹുൽ 8

    To advertise here,contact us
  • Nov 19, 2023 03:06 PM

    ഇന്ത്യ 94-3 (14)

    കോഹ്ലി 30

    രാഹുൽ 7

    To advertise here,contact us
  • Nov 19, 2023 03:01 PM

    ഇന്ത്യ89-3 (13)

    കോഹ്ലി 25

    രാഹുൽ 5

    To advertise here,contact us
  • Nov 19, 2023 02:58 PM

    87-3 (12)

    ലോകകപ്പ് ചരിത്രത്തിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി ഇന്ത്യയുടെ വിരാട് കോഹ്ലി

    To advertise here,contact us
  • Nov 19, 2023 02:53 PM

    82-3 (11)

    കോഹ്ലി 24

    രാഹുൽ 1

    To advertise here,contact us
  • Nov 19, 2023 02:49 PM

    വിക്കറ്റ്

    കമ്മിൻസ് സ്ട്രൈക്സ്. നാല് റൺസെടുത്ത ശ്രേയസ് അയ്യരിനെ കമ്മിൻസ് പുറത്താക്കി

    To advertise here,contact us
  • Nov 19, 2023 02:47 PM

    ഇന്ത്യ 80-2

    പവർപ്ലേയിൽ ഇന്ത്യ 80-2. രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി.

    To advertise here,contact us
  • Nov 19, 2023 02:44 PM

    വിക്കറ്റ്

    രോഹിത് ശർമ്മയുടെ നിർണായക വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 31 പന്തിൽ 47 റൺസെടുത്ത് രോഹിത് ശർമ്മയെ മാക്സ്വെൽ ട്രാവിസ് ഹെഡിന്റെ കൈകളിലെത്തിച്ചു.

    To advertise here,contact us
  • Nov 19, 2023 02:43 PM

    സിക്സ്

    മാക്സ്വെല്ലിനെതിരെ രോഹിത് ശര്മ്മയുടെ കിടിലന് സിക്സ്

    To advertise here,contact us
  • Nov 19, 2023 02:42 PM

    ഇന്ത്യ 66-1 (9)

    രോഹിത് 37

    കോഹ്ലി 23

    To advertise here,contact us
  • Nov 19, 2023 02:37 PM

    ഇന്ത്യ 61-1 (8)

    രോഹിത് 35

    കോഹ്ലി 21

    To advertise here,contact us
  • Nov 19, 2023 02:34 PM

    ഇന്ത്യ 54-1 (7)

    രോഹിത് 33

    കോഹ്ലി 16

    To advertise here,contact us
  • Nov 19, 2023 02:33 PM

    50 കടന്ന് ഇന്ത്യ

    ഫൈനലിൽ ഇന്ത്യൻ സ്കോർ 50 കടന്നു

    To advertise here,contact us
  • Nov 19, 2023 02:32 PM

    ഹാട്രിക് ബൗണ്ടറി

    മിച്ചൽ സ്റ്റാർകിനെ തുടർച്ചയായി മൂന്ന് ഫോറുകൾ അടിച്ച് വിരാട് കോഹ്ലി ഫോമിലേക്ക്

    To advertise here,contact us
  • Nov 19, 2023 02:30 PM

    റെക്കോർഡ്

    ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന നായകനായി ഇന്ത്യയുടെ രോഹിത് ശർമ്മ

    To advertise here,contact us
  • Nov 19, 2023 02:29 PM

    ഇന്ത്യ 40-1 (6)

    രോഹിത് 32

    കോഹ്ലി 3

    To advertise here,contact us
  • Nov 19, 2023 02:26 PM

    ഇന്ത്യ 37-1 (5)

    രോഹിത് 31

    കോഹ്ലി 1

    അവസാന പന്തിൽ സ്റ്റാർകിനെ സിക്സ് പറത്തി രോഹിത് ആത്മവിശ്വാസം ഉയർത്തുന്നു

    To advertise here,contact us
  • Nov 19, 2023 02:23 PM

    വിരാട് കോഹ്ലി

    ഗില്ലിന്റെ വിക്കറ്റിൽ നിരാശകരായി ഇന്ത്യൻ ആരാധകർ.

    To advertise here,contact us
  • Nov 19, 2023 02:21 PM

    വിക്കറ്റ്

    ശുഭ്മാൻ ഗില്ലിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്

    To advertise here,contact us
  • Nov 19, 2023 02:21 PM

    ഇന്ത്യ 30-0 (4

    രോഹിത് 25

    ഗിൽ 4

    To advertise here,contact us
  • Nov 19, 2023 02:18 PM

    സിക്സ്

    ഫൈനലിലെ ആദ്യ സിക്സ് നേടി രോഹിത് ശർമ്മ.ഹേസൽവുഡിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ച രോഹിത് ഒരു സിക്സും ഒരു ഫോറും അടിച്ചു.

    To advertise here,contact us
  • Nov 19, 2023 02:15 PM

    ഇന്ത്യ 18-0 (3)

    രോഹിത് ശർമ്മ 14

    ശുഭ്മാൻ ഗിൽ 3

    To advertise here,contact us
  • Nov 19, 2023 02:10 PM

    ഇന്ത്യ 13-0 (2)

    രോഹിത് ശർമ്മ 13

    ശുഭ്മാൻ ഗിൽ 0

    To advertise here,contact us
  • Nov 19, 2023 02:09 PM

    ബാക്ക് ടു ബാക്ക് ബൗണ്ടറി

    ഹേസൽവുഡിനെ വീണ്ടും നാല് റൺസടിച്ച് രോഹിത് ശർമ്മ ആക്രമണ ശൈലിയിലേക്ക് നീങ്ങി

    To advertise here,contact us
  • Nov 19, 2023 02:08 PM

    ഫൈനലിലെ ആദ്യ ബൗണ്ടറി

    ഹേസൽവുഡിനെ സ്റ്റെപ് ഔട്ട് ചെയ്ത് വന്ന് കവർ ഡ്രൈവ് ചെയ്ത് രോഹിത് ശർമ്മ നാല് റൺസ് നേടി

    To advertise here,contact us
  • Nov 19, 2023 02:04 PM

    ആദ്യ ഓവർ

    ഫൈനലിൽ ആദ്യ ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3-0

    To advertise here,contact us
  • Nov 19, 2023 02:03 PM

    ഫൈനലിലെ ആദ്യ റൺസ്

    സ്റ്റാർകിനെതിരെ രണ്ട് റൺസെടുത്ത് രോഹിത് ശർമ്മ

    To advertise here,contact us
  • Nov 19, 2023 02:02 PM

    ഫൈനലിലെ ആദ്യ പന്ത്

    ലെഗ് സൈഡിൽ വന്ന പന്ത് രോഹിത് ശർമ്മയുടെ പാഡിൽ. അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് വിധിച്ചില്ല.

    To advertise here,contact us
  • Nov 19, 2023 01:49 PM
    To advertise here,contact us
  • Nov 19, 2023 01:47 PM

    ആസ്ട്രേലിയ ഇലവൻ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, ഇഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാമ്പ, ഹേസൽവുഡ്

    To advertise here,contact us
  • Nov 19, 2023 01:43 PM
    To advertise here,contact us
  • Nov 19, 2023 01:40 PM
    To advertise here,contact us
  • Nov 19, 2023 01:40 PM

    ടീം ഇന്ത്യ:രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.

    To advertise here,contact us
  • Nov 19, 2023 01:36 PM

    ഇന്ത്യൻ ടീം അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു

    To advertise here,contact us
  • Nov 19, 2023 01:36 PM
    To advertise here,contact us
  • Nov 19, 2023 01:36 PM

    രോഹിത്ത് ശർമ്മയുടെയും വിരാട് കൊഹ് ലിയുടെയും പ്രകടനമായിരിക്കും ഇന്ത്യൻ ഇന്നിംഗ്സിലെ നിർണായകം. മിഡിൽ ഓഡറിൽ കെ.എൽ രാഹുൽ ഫിനിഷിംഗ് ലൈനിൽ സൂര്യകുമാർ യാദവും സുപ്രധാന റോൾ വഹിക്കും. രോഹിത്തും ശുഭ്മാൻ ഗില്ലും മികച്ച തുടക്കം നൽകിയാൽ ഇന്ത്യൻ സ്കോർ അനായാസം 300 റൺസ് കടക്കും..

    To advertise here,contact us
  • Nov 19, 2023 01:36 PM
    To advertise here,contact us
  • Nov 19, 2023 01:36 PM

    ടോസ് നേടിയ ആസ്ട്രേലിയ ബൗളിംഗ് തെരെഞ്ഞെടുത്തു

    To advertise here,contact us
  • Nov 19, 2023 01:33 PM

    ഇതാണ്ഇന്ത്യയുടെ സാധ്യതാ ടീം

    ഇന്ത്യയുടെ സാധ്യതാ ടീമിൽ ഇവരാണ്; രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്/ ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.

    To advertise here,contact us
  • Nov 19, 2023 01:31 PM

    ആർ അശ്വിൻ ഇറങ്ങാൻ സാധ്യത

    ഇന്ത്യയ്ക്ക് എക്സ്ട്രാ ബൗളറായി സീനിയർ സ്പിന്നർ രവിചന്ദ്ര അശ്വിനെ കളത്തിലിറക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ബാറ്റിംഗിലും സംഭാവന നൽകാൻ സാധിക്കുന്ന അശ്വിനെ പരീക്ഷിക്കാനുള്ള സാധ്യതകൾ പൂർണമായും തള്ളേണ്ട എന്ന് സൂചനയാണ് രോഹിത് വാർത്താ സമ്മേളനത്തിൽ നൽകിയിരിക്കുന്നത്. അശ്വിൻ എത്തിയാൽ സൂര്യകുമാർ യാദവ് ടീമിന് പുറത്തിരിക്കേണ്ടി വരും.

    To advertise here,contact us
  • Nov 19, 2023 01:30 PM

    ടീമിൽ മാറ്റങ്ങളുണ്ടാകുമോ?

    ടീമിൽ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ ഇരു ടീമുകളും തയ്യാറായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ആറ് ബൗളർമാരെ രോഹിത്ത് പരീക്ഷിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ അഞ്ച് ബൗളർമാർ ഫോമിൽ സംശയങ്ങളില്ലാത്ത സാഹചര്യത്തിൽ പരീക്ഷണത്തിന് മുതിരേണ്ടതില്ലെന്നാണ് ടീം കോച്ച് രാഹുൽ ദ്രാവിഡിന്റെ നിലപാട്.

    To advertise here,contact us
  • Nov 19, 2023 01:29 PM

    ടോസ് നിർണായകം

    അഹമ്മദാബാദിലെ പിച്ച് ആരെ പിന്തുണയ്ക്കുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. താരതമ്യേനെ 250 റൺസിന് മുകളിൽ ഇരു ടീമുകൾക്കും സ്കോർ ചെയ്യാനാവുമെന്നാണ് ക്യുറേറ്ററുടെ നിഗമനം. എന്നാൽ ചേസ് ചെയ്യുന്ന ടീമിന് 300 റൺസിന് മുകളിലേക്ക് കടക്കുക ശ്രമകരമായിരിക്കും. ടോസ് നേടുന്നവർ ആദ്യം ബാറ്റ് ചെയ്യാനാവും തീരുമാനിക്കുക. സ്വിംഗിന് പ്രതികൂല സാഹചര്യമാണ് ആദ്യ ഇന്നിം ഗ്സിലുണ്ടാവുക. എന്നാൽ രണ്ടാം ഇന്നിംഗ്സിന്റെ ആരംഭം മുതൽ പിച്ചിന്റെ സ്വഭാവം പേസ് ബൗളിംഗിന് അനുകൂലമായേക്കും. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 റൺസിന് മുകളിൽ സ്കോർ ചെയ്താൽ പ്രതിരോധിക്കാൻ എളുപ്പമാവും. രാത്രിയോടെ ചെറിയ മഞ്ഞ് വീഴ്ച്ചയുണ്ടായാൽ അത് സ്പിന്നർമാർക്ക് പ്രതികൂല സാഹചര്യമൊരുക്കാനും സാധ്യതയുണ്ട്.

    To advertise here,contact us
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us