നാലാം ടെസ്റ്റിലും ജോണി ബെയർസ്റ്റോ കളിക്കും; പക്ഷേ നിർണായകം

മുൻ നായകൻ അലിസ്റ്റർ കുക്കാണ് ബെയർസ്റ്റോയെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.

dot image

റാഞ്ചി: ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ മോശം പ്രകടനം നടത്തുന്ന ഇംഗ്ലീഷ് മധ്യനിര ബാറ്റർ ജോണി ബെയർസ്റ്റോ കടുത്ത വിമർശനമാണ് നേരിടുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നായി താരത്തിന് 102 റൺസ് മാത്രമാണ് നേടാനായത്. എങ്കിലും മറ്റന്നാൾ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലും ജോണി ബെയർസ്റ്റോയ്ക്ക് ഇടമുണ്ടാകുമെന്ന് സൂചന നൽകുകയാണ് ബ്രണ്ടൻ മക്കല്ലം.

ഫോം വീണ്ടെടുക്കാൻ ബെയർസ്റ്റോ ടീമിൽ തുടരണമെന്നാണ് മക്കല്ലത്തിന്റെ അഭിപ്രായം. ഇംഗ്ലണ്ട് ടീമിന് മികച്ച സംഭാവനകൾ നൽകിയ താരമാണ് ബെയർസ്റ്റോ. ഇംഗ്ലണ്ട് ടീമിലെ ഇടം താരത്തിന് ആത്മവിശ്വാസം വീണ്ടെടുക്കാൻ അവസരം ഒരുക്കുമെന്നും മക്കല്ലം വ്യക്തമാക്കി.

മേജർ ലീഗ് സോക്കറിൽ പുതിയ സീസൺ; ലയണൽ മെസ്സിക്ക് അഗ്നിപരീക്ഷ

ഇംഗ്ലണ്ട് മുൻ നായകൻ അലിസ്റ്റർ കുക്കാണ് ബെയർസ്റ്റോയെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലാണ്. അതിനാൽ അടുത്ത മത്സരത്തിൽ മികച്ച പ്രകടനം ബെയർസ്റ്റോ പുറത്തെടുക്കേണ്ടി വരും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us