താരലേലം പൂർത്തിയായി; ലേലത്തിൽ സ്വന്തമാക്കിയ താരങ്ങൾ ഉൾപ്പെടെ ടീം പട്ടിക ഇങ്ങനെ

മലയാളി താരം സച്ചിൻ ബേബിയെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലം പൂർത്തിയായി. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ തുകയ്ക്ക് വിറ്റഴിഞ്ഞു. 27 കോടി രൂപയ്ക്കാണ് താരത്തെ ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 23.75 കോടി രൂപയ്ക്ക് വെങ്കിടേഷ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി. ഐപിഎൽ ടീമുകൾ സ്വന്തമാക്കിയ താരങ്ങൾ ഉൾപ്പെടെ നിലവിൽ ടീമിലുള്ളവരുടെ പട്ടിക ഇങ്ങനെയാണ്.

രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പ​രാ​ഗ്, ധ്രുവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ, ജൊഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, വനീന്ദു ഹസരങ്ക, ആകാശ് മദ്‍വാൾ, കുമാര കാർത്തികേയ, നിതീഷ് റാണ, തുഷാർ ദേശ് പാണ്ഡെ, ശുഭം ദൂബെ, യുദ്‍വീർ സിങ്, ഫസൽഹഖ് ഫറൂഖി, വൈഭവ് സൂര്യവംശി, ക്വനെ മഫാക്കെ, കുനൽ റാഥോർ, അശോക് ശർമ.

മുംബൈ ഇന്ത്യൻസ്: ജസ്പ്രീത് ബുംമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, തിലക് വർമ, ട്രെന്റ് ബോൾട്ട്, നമൻ‌ ധീർ, റോബിൻ മിൻസ്, കരൺ ശർമ, റയാൻ റിക്ലത്തോൺ, ദീപക് ചാഹർ, അള്ളാ ഗസൻഫാർ, വിൽ ജാക്സ്, അശ്വിനി കുമാർ, മിച്ചൽ സാന്റനർ, റീസ് ടോപ്ലി, കൃഷ്ണൻ ശ്രീജിത്ത്, രാജ് ബാവ, സത്യനാരായണ രാജു, ബെവോൺ ജേക്കബ്സ്, അർജുൻ തെണ്ടുൽക്കർ, ലിസാർഡ് വില്യംസ്, വി​ഗ്നേഷ് പുത്തൂർ.

ചെന്നൈ സൂപ്പർ കിങ്സ്: റുതുരാജ് ​ഗെയ്ക്ക്‌വാദ്‌, മതീഷ പതിരാന, ശിവം ദുബെ, രവീന്ദ്ര ജഡേജ, മഹേന്ദ്ര സിങ് ധോണി, ഡേവോൺ കോൺവേ, രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, രവിചന്ദ്രൻ അശ്വിൻ, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, വിജയ് ശങ്കർ, സാം കരൺ, ഷെയ്ക് റഷീദ്, അൻഷുൽ കംബോജ്, മുകേഷ് ചൗധരി, ദീപക് ഹൂഡ, ​ഗുർപനീത് സിങ്, നഥാൻ എല്ലീസ്, ക്രെയ്​ഗ് ഓവർടൺ, കമലേഷ് നാ​ഗർകോത്തി, രാമകൃഷ്ണ ​ഗോഷ്, ശ്രേയസ് ​ഗോപാൽ, വാനഷ് ബേഡി, ആൻഡ്രേ സിദാർത്ഥ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: റിങ്കു സിങ്, വരുൺ ചക്രവർത്തി, സുനിൽ നരേയ്ൻ, ആൻഡ്രേ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിങ്, വെങ്കടേഷ് അയ്യർ, ആൻ​ഗ്രീഷ് രഘുവംശി, ക്വിന്റൺ ഡി കോക്ക്, റഹ്മനുള്ള ​ഗുർബസ്, ആൻഡ്രിച്ച് നോർജെ, മായങ്ക് മാർക്കണ്ടെ, വൈഭവ് അറോറ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, സ്പെൻസർ ജോൺസൺ, ലുവ്നീത് സിസോദിയ, അജിൻക്യ രഹാനെ, അനുകുൽ റോയ്, മൊയീൻ അലി, ഉമ്രാൻ മാലിക്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്‍ലി, രജത് പാട്ടിദാർ, യാഷ് ദയാൽ, ലിയാം ലിവിങ്സ്റ്റൺ, ഫിൽ സോൾട്ട്, ജിതേഷ് ശർമ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റാസിഖ് ധാർ, ദേവ്ദത്ത് പടിക്കൽ, ഭുവനേശ്വർ കുമാർ, ജേക്കബ് ബെഥൽ, ക്രൂണൽ പാണ്ഡ്യ, ടിം ഡേവിഡ്, സ്വാസ്തിക് ചികാര, സ്വപ്നിൽ സിങ്, റൊമാരിയോ ഷെപ്പേർഡ്, ലുങ്കി എൻ​ഗിഡി, മനോജ് ബാൻഡേജ്, നുവാൻ തുഷാര, മോഹിദ് റാത്തി, അഭിനന്ദൻ സിങ്.

പഞ്ചാബ് കിങ്സ് - ശശാങ്ക് സിങ്, പ്രഭ്സിമ്രാൻ സിങ്, അർഷ്ദീപ് സിങ്, ശ്രേയസ് അയ്യർ, യൂസ്വേന്ദ്ര ചഹൽ, മാർക്കസ് സ്റ്റോയിൻസ്, ഗ്ലെൻ മാക്സ്‍വെൽ, നേഹൽ വധേര, യാഷ് താക്കൂർ, വൈശാഖ് വിജയകുമാർ, വിഷ്ണു വിനോദ്, ഹർപ്രീത് ബ്രാർ, മാർകോ ജാൻസൻ, ജോഷ് ഇം​ഗ്ലീഷ്, ലോക്കീ ഫെർ​ഗൂസൻ, അസമത്തുള്ള ഒമർസായി, ഹാർനൂർ പന്നു, കുൽദീപ് സെൻ, പ്രിയാൻഷ് ആര്യ, ആരോൺ ഹാർഡി, മുഷീർ ഖാൻ, സൂര്യൻഷ് ഷെഡ്ജ്, സേവ്യർ ബാർട്ട്ലെറ്റ്, പ്യാല അഭിനാഷ്, പ്രവീൺ ദുബെ.

ഡൽഹി ക്യാപിറ്റൽസ്: മിച്ചൽ സ്റ്റാർക്, കെ എൽ രാഹുൽ, ഹാരി ബ്രൂക്ക്, ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗ്, ടി നടരാജൻ, കരുൺ നായർ, മോഹിത് ശർമ, സമീർ റിസ്‍വി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ, ഫാഫ് ഡു പ്ലെസിസ്, മുകേഷ് കുമാർ, ദർശൻ നാൽക്കാണ്ടെ, വിപരാജ് നി​ഗം, ദുഷ്മന്ത ചമീര, ഡൊണോവൻ ഫെരേര, അജയ് മൻഡൽ, മൻവൻത് കുമാർ ത്രിപുരണ വിജയ്, മാദവ് തിവാരി.

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ​ഗിൽ, ക​ഗീസോ റബാദ, ജോസ് ബട്ലർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, മാനവ് സുത്താർ, അനുജ് റാവത്ത്, കുമാർ കുശാ​ഗ്ര, അശുതോഷ് ശർമ, മഹിപാൽ ലോംറോർ, നിഷാന്ത് സിന്ധു​, സായി കിഷോർ, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ, വാഷിങ്ടൺ സുന്ദർ, ജെറാൾഡ് കോട്സീ, സായി സുദർശൻ, അർഷാദ് നദീം, ​ഗുർനൂർ ബ്രാർ, ഷെർഫേൻ റൂഥർഫോർഡ്, ഇഷാന്ത് ശർമ, ജയന്ത് യാദവ്, ​ഗ്ലെൻ ഫിലിപ്സ്, കരീം ജാനത്ത്, കുൽവന്ത് കേജറോലിയ.

ലഖ്നൗ സൂപ്പർ ജയന്റ്സ്: റിഷഭ് പന്ത്, ഡേവിഡ് മില്ലർ, എയ്ഡാൻ മാക്രം, മിച്ചൽ മാർഷ്, ആവേശ് ഖാൻ, ആര്യൻ ജുയൽ, അബ്ദുൾ സമദ്, നിക്കോളാസ് പൂരാൻ, രവി ബിഷ്ണോയ്, മായങ്ക് യാദവ്, മൊഹ്സീൻ ഖാൻ, ആയുഷ് ബദോനി, ആകാശ് ദീപ്, ഹിമ്മത് സിങ്, , സിദാർത്ഥ്, ദിഗ്‍വേഷ് സിങ്, ഷഹബാസ് അഹമ്മദ്, ആകാശ് സിങ്, ഷമർ ജോസഫ്, പ്രിൻസ് യാദവ്, യുവരാജ് ചൗധരി, ഹൻ​ഗർ​ഗേകർ, അർഷിൻ, മാത്യൂ ബ്രീത്‍സ്കെ.

സൺറൈസേഴ്സ് ഹൈദരാബാദ്: പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, ഹെൻ‍റിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ്, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, ഇഷാൻ കിഷൻ, രാഹുൽ ചഹർ, ആദം സാംബ, അർഥവ തായിഡെ, സിമർജീത് സിങ്, അഭിനവ് മനോഹർ, സീഷാൻ അൻസാരി, ജയ്ദേവ് ഉനദ്കട്ട്, ബ്രൈഡൻ കാർസ്, കാമിൻഡു മെൻഡിൻസ്, അനികെത്ത് വർമ, ഇഷാൻ മലിങ്ക, സച്ചിൻ ബേബി.

Content Highlights: IPL megaauction 2025 over, Rishabh Pant is the most expensive buy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us