യുവേഫ ചാമ്പ്യൻസ് ലീഗ്; പി എസ് ജിക്ക് ജയം, ബയേൺ മ്യൂണികിന് തോൽവി

സിറോ ഇമ്മൊബീലെ ലാസിയോയുടെ വിജയഗോൾ നേടി.

dot image

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങളിൽ പി എസ് ജിക്കും ലാസിയോയ്ക്കും വിജയം. സ്പാനിഷ് ക്ലബ് റയല് സോസിഡാഡിനെയാണ് പി എസ് ജി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബിന്റെ വിജയം.

58-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയും 70-ാം മിനിറ്റിൽ ബ്രാഡ്ലി ബാർകോളയും ഗോളുകൾ നേടി. മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക് തോൽവി നേരിട്ടു. ഇറ്റാലിയൻ ക്ലബ് ലാസിയോ ആണ് ബയേണിനെ പരാജയപ്പെടുത്തിയത്.

ദ് മാഡ്രിഡ് മാൻ; സി ആർ 7 ന്റെ റയൽ രാജകാലം

എതിരില്ലാത്ത ഒരു ഗോളിനാണ് ലാസിയോയുടെ വിജയം. 69-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ സിറോ ഇമ്മൊബീലെ ലാസിയോയുടെ വിജയഗോൾ നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us