
കരബാവോ കപ്പില്‍ ലിവർപൂളിനെ വീഴ്ത്തി ന്യൂകാസില്‍ യുണൈറ്റഡ് ചാംപ്യന്മാർ. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ന്യൂകാസിലിന്‍റെ വിജയം. ന്യൂകാസിലിന് വേണ്ടി ഡാന്‍ ബേണ്‍, അലക്‌സാണ്ടര്‍ ഐസക് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഫെഡറിക്കോ ചീസ ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ നേടി.
Content Highlights: Carabao Cup final: Newcastle beats Liverpool to Clinch Title