2024-25 സബ് ജൂനിയർ ജൂഡോ നാഷണൽ ചാമ്പ്യൻഷിപ്പ്; മുല്ലശ്ശേരി ജൂഡോ അക്കാദമിയിലെ 5 പേർ ടീമില്‍

കെ ടി അഭിജിത്ത്, കെ വി ശ്രീഷ്മ എന്നിവരാണ് പരിശീലകർ

dot image

2024-25 സബ്ജൂനിയർ ജൂഡോ ദേശീയ ടീമിലേക്ക് മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ജൂഡോ അക്കാദമിയിൽ നിന്നും അഞ്ച് വിദ്യാർഥികളെ തിരഞ്ഞെടുത്തു. -28kg സാരംഗന, -40kg ആദ്യ, -44kg കൃഷ്ണവേണി, - 35kg ശ്യാം, -40kg ഫഹദ് എന്നിവരാണ് മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിലേക്കു യോഗ്യത നേടിയത്. കെ ടി അഭിജിത്ത്, കെ വി ശ്രീഷ്മ എന്നിവരാണ് പരിശീലകർ.

Content Highlights: 5 students from Mullassery Judo Academy selected for 2024-25 Sub-Junior Judo National Team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us