വിഴിഞ്ഞത്ത് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; പരീക്ഷയിൽ തോറ്റതിലെ വിഷമം മൂലമെന്ന് സംശയം

പ്ലസ്ടുവിൽ തോറ്റതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം
വിഴിഞ്ഞത്ത് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; പരീക്ഷയിൽ തോറ്റതിലെ വിഷമം മൂലമെന്ന് സംശയം
Updated on

വിഴിഞ്ഞം: തിരുവനന്തപുരത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം സ്കൂളിലെ വിദ്യാർഥി കൃഷ്ണൻ ഉണ്ണിയാണ് ആത്മഹത്യ ചെയ്തത്. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്ലസ്ടുവിൽ തോറ്റതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com