മണ്സൂണ് ബമ്പര്; ഒന്നാം സമ്മാനം പാലക്കാട് നിന്ന് വിറ്റ ടിക്കറ്റിന്

ഒന്നാം സമ്മാനമായ പത്ത് കോടി രൂപ-MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. പാലക്കാട് നിന്നാണ് ടിക്കറ്റ് വിറ്റത്.

dot image

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മണ്സൂണ് ബമ്പര് നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ-MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. പാലക്കാട് നിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം പത്ത് ലക്ഷം വീതം അഞ്ചുപേര്ക്ക് ലഭിക്കും.MA 475211, MB 219556, MC 271281, MD 348108, ME 625250 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 25 പേര്ക്ക് ലഭിക്കും. 250 രൂപയായിരുന്നു ടിക്കറ്റ് വില. കഴിഞ്ഞ തവണയും പത്ത് കോടി രൂപയായിരുന്നു സമ്മാനം. ഇത്തവണ 27 ലക്ഷം മണ്സൂണ് ബംപര് ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us