വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി

സെപ്തംബറിലും ആഗസ്തിലും സിലിണ്ടറിന്റെ വില കുറച്ചിരുന്നു

dot image

ന്യൂഡല്ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില് ഉപയോഗിക്കുന്ന19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്ധിച്ചതോടെ കൊച്ചിയില് 1747.50 രൂപയാണ് സിലിണ്ടറിന്റെ വില.

സെപ്തംബറിലും ആഗസ്തിലും സിലിണ്ടറിന്റെ വില കുറച്ചിരുന്നു. സെപ്തംബറില് 158 രൂപയാണ് കുറച്ചത്. അതേസമയം ഗാര്ഹിക ആവശ്യത്തിനുള്ള എല്പിജി സിലിണ്ടറിന്റെ വിലയില് മാറ്റമില്ല.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us