'വഹാബിസം തലയില് കയറിയ സലാം പലതും വിളിച്ചുപറയുന്നു'; പിഎംഎ സലാമിനെതിരെ എസ്കെഎസ്എസ്എഫ്

കോമാളി വേഷം കെട്ടിയവര്ക്ക് ലൈസന്സ് നല്കി കളി കാണുന്നവര് മൗനം വെടിയണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് പറഞ്ഞു

dot image

കോഴിക്കോട്: എസ്കെഎസ്എസ്എഫിന്റെ പ്രസിഡന്റ് ആരെന്ന് ആര്ക്കുമറിയില്ലെന്ന പി എം എ സലാമിന്റെ പരാമര്ശത്തിനെതിരെ എസ്കെഎസ്എസ്എഫ്.
പാണക്കാട് ഹമീദലി തങ്ങളെ കൊച്ചാക്കുന്ന പ്രസ്താവനയാണ് സലാമിന്റേതെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് പറഞ്ഞു. വഹാബിസം തലയില് കയറിയ സലാം പലതും വിളിച്ചുപറയുന്നു. കോമാളി വേഷം കെട്ടിയവര്ക്ക് ലൈസന്സ് നല്കി കളി കാണുന്നവര് മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിചാരണയില് പരാജയം ഏറ്റ് വാങ്ങേണ്ടിവരുമെന്നും ഒ പി അഷ്റഫ് കുറ്റിക്കടവ് മുന്നറിയിപ്പ് നല്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us