ലൈഫ് മിഷന് കേസ്; സ്വപ്നാ സുരേഷ്, സന്തോഷ് ഈപ്പന് എന്നിവരുടെ സ്വത്തുകള് കണ്ടുകെട്ടി

പ്രതികളുടെ 5.38 കോടിയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്

dot image

ന്യൂഡല്ഹി: ലൈഫ് മിഷന് കേസില് പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. എഴാം പ്രതി യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്നാ സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്.

കഴിഞ്ഞ ഏപ്രില് മാസത്തിലാണ് കേസിന്റെ കുറ്റപത്രം ഇ ഡി കോടതിയില് സമര്പ്പിച്ചത്. ഇതില് വാദം തുടരവേയാണ് ഇഡി സ്വത്ത് കണ്ടുകെട്ടുന്നത്. ശിവശങ്കറിന് കോഴയായി പണം നല്കിയെന്നും ഈ പണമാണ് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില് നിന്നും കണ്ടെത്തിയതെന്നുമാണ് ആരോപണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us