മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്ശം; ലസിത പാലക്കല്, ആര് ശ്രീരാജ് എന്നിവര്ക്കെതിരെ കേസ്

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ മഅദ്നിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് ലസിത പോസ്റ്റിട്ടിരുന്നു.

dot image

കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള് നാസര് മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്ശം നടത്തിയെന്ന പരാതിയില് യുവമോര്ച്ച കണ്ണൂര് ജില്ലാ മുന് സെക്രട്ടറി ലസിത പാലക്കല്, ആര് ശ്രീരാജ് എന്നിവര്ക്കെതിരെ കേസെടുത്തു. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

മലപ്പുറം ഡിസിസി പ്രസിഡന്റിനെതിരെ ആരോപണവുമായി എ ഗ്രൂപ്പ് ; ചര്ച്ച ഇപ്പോള് വേണ്ടെന്ന് വി ഡി സതീശന്

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ മഅദ്നിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് ലസിത പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐപിസി 153 എന്നീ വകുപ്പുകള് പ്രകാരമാണ് കേസെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us