സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; പരിശോധന

112 എന്ന നമ്പരിലേക്കാണ് സന്ദേശം എത്തിയത്.

dot image

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് ഫോണ് സന്ദേശമെത്തിയത്. കന്റോണ്മെന്റ് പൊലീസ് ഉള്പ്പെടെ സെക്രട്ടറിയേറ്റില് പരിശോധന നടത്തുകയാണ്. 112 എന്ന നമ്പരിലേക്കാണ് സന്ദേശം എത്തിയത്.

dot image
To advertise here,contact us
dot image