
ആലപ്പുഴ: ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു. സോബിൻ , മാത്യൂ എന്നിവർക്കാണ് പരിക്കേറ്റത്. യുവമോർച്ച പ്രവർത്തകരായ ലിജോ , ബിനോയി എന്നിവരുടെ വീടുകൾ അടിച്ച് തകർക്കുകയും ചെയ്തു.
തകഴിയിലെ കർഷക ആത്മഹത്യ; പൊലീസ് അന്വേഷണം ശക്തമാക്കി, പ്രതിഷേധം തുടരാൻ ആർഎസ്എസ്- ബിജെപി നേതൃത്വംപരിക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു.