പി ഗോവിന്ദപിള്ള ദേശീയ പുരസ്കാരം അരുന്ധതി റോയിക്ക്

പ്രശസ്ത മാധ്യമപ്രവര്ത്തകന് എന് റാമാണ് പുരസ്കാരം നല്കുന്നത്.

dot image

തിരുവനന്തപുരം: മൂന്നാമത് പി ജി ദേശീയ പുരസ്കാരം അരുന്ധതി റോയിക്ക്. പ്രമുഖ മാര്ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ പി ഗോവിന്ദപിള്ളയുടെ സ്മരണക്കായി നല്കുന്ന പുരസ്കാരമാണിത്.

ഈ മാസം 13ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില് നടക്കുന്ന ചടങ്ങില് പുരസ്കാരം സമ്മാനിക്കും. പ്രശസ്ത മാധ്യമപ്രവര്ത്തകന് എന് റാമാണ് പുരസ്കാരം നല്കുന്നത്.

മൂന്ന് ലക്ഷം രൂപയാണ് പുരസ്കാരത്തുക. നേരത്തെ പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്, എന് റാം എന്നിവര്ക്കാണ് പുരസ്കാരം ലഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us