കെ വി തോമസിന് പുതിയ പ്രൈവറ്റ് സെക്രട്ടറി

നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങി

dot image

തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസിന് പുതിയ പ്രൈവറ്റ് സെക്രട്ടറി. ഡൽഹിയിൽ താമസിക്കുന്ന അഡ്വക്കേറ്റ് റോയി കെ വർഗീസാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില് പങ്കെടുക്കാന് നേതാക്കള്ക്ക് കോണ്ഗ്രസ് അനുവാദം നല്കി;റിപ്പോര്ട്ട്

കേന്ദ്രസർക്കാരുമായുള്ള സുഗമമായ ആശയവിനിമയത്തിനു വേണ്ടിയാണ് കെ വി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us