പത്തനംതിട്ട: റോബിൻ ബസ് നടത്തിപ്പുകാരൻ റോബിൻ ഗിരീഷിനെ ചോദ്യം ചെയ്ത് പോലീസ്. കോടതി പരിസരത്ത് വച്ച് ഭീഷണിപ്പെടുത്തിയെന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് ചോദ്യം ചെയ്യൽ. പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തത് വിട്ടയച്ചു.
'കെ റെയിൽ അട്ടിമറിക്കാൻ 150 കോടി കൈക്കൂലി വാങ്ങി'; വി ഡി സതീശനെതിരെ ഗുരുതര ആരോപണംകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് എംവിഡി ഉദ്യോഗസ്ഥരുടെ പരാതി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് റോബിൻ ഗിരീഷിന്റെ വിശദീകരണം. പരാതി അടിസ്ഥാനരഹിതമാണെന്നും ഗിരീഷ് പറഞ്ഞു.