ആരോഗ്യാവസ്ഥ മോശമായി; അബ്ദുള് നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ മഅദനി ചികിത്സയിലുള്ളത്

dot image

കൊച്ചി: പി ഡി പി ചെയർമാൻ അബ്ദുള് നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ മഅ്ദനി ചികിത്സയിലുള്ളത്. ഡയാലിസിസ് നിർദേശിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനാൽ ആശങ്കയുണ്ട്.

സിപിഐഎം സ്ഥാനാര്ത്ഥി പട്ടികയില് അന്തിമ തീരുമാനം നാളെ; പ്രഖ്യാപനം 27ന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us