മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം

മാലിന്യ സംഭരണ കേന്ദ്രങ്ങൾ സന്ദർശിച്ച് പോരായ്മകൾ പരിഹരിക്കണം

dot image

തിരുവനന്തപുരം: മാലിന്യ സംഭരണ കേന്ദ്രങ്ങളിലുണ്ടാവുന്ന തീപിടിത്തങ്ങള് നിയന്ത്രിക്കാന് ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ നിർദേശം. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് ടീം രൂപീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇവർ മാലിന്യ സംഭരണ കേന്ദ്രങ്ങൾ സന്ദർശിച്ച് പോരായ്മകൾ പരിഹരിക്കണം.

തദ്ദേശ സ്ഥാപന മേധാവിമാരുടെ നേതൃത്വത്തിൽ മേൽനോട്ട സമിതി രൂപീകരിക്കണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ കർശന നിർദേശം നൽകി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us