പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: മോന്സണ് മാവുങ്കലിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി

വീട്, കെഎസ്എഫ്ഇയിലെ ഡിപ്പോസിറ്റുകള് അടക്കമാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്

dot image

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില് മോന്സണ് മാവുങ്കലിന്റെ സ്വത്ത് കണ്ടുകെട്ടി. 1.88 കോടിയുടെ സ്വത്താണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡിപ്പോസിറ്റുകള് അടക്കമാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.

dot image
To advertise here,contact us
dot image