സര്ട്ടിഫിക്കറ്റ് നല്കാത്തതുമായി ബന്ധപ്പെട്ട് തര്ക്കം; കോഴിക്കോട് എന്ഐടി അദ്ധ്യാപകന് കുത്തേറ്റു

സേലം സ്വദേശി വിനോദാണ് കുത്തിയത്

dot image

കോഴിക്കോട്: എൻഐടിയിലെ അസിസ്റ്റൻറ് പ്രൊഫസർക്ക് കുത്തേറ്റു. സിവില് എന്ജിനിയറിങ് വിഭാഗം പ്രൊഫസര് ജയചന്ദ്രനാണ് കുത്തേറ്റത്. കഴുത്തിനും വയറിനും കൈക്കും പരിക്കുണ്ട്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് കുത്തിയത്.

പ്രതിയെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സർട്ടിഫിക്കറ്റ് നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us