കാർ തകർത്ത് പടയപ്പ; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്

dot image

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണത്തിൽ കാർ തകർന്നു. മൂന്നാർ ഉദുമൽപേട്ട അന്തർ പാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us