കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപിടുത്തം

ടയർ റീസോളിങ്ങ് കടയിലാണ് തീപിടുത്തം

dot image

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപിടുത്തം. ടയർ റീസോളിങ്ങ് കടയിലാണ് തീപിടുത്തം. ടയർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us