രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരന് മർദ്ദനം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്

dot image

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരനെ ബിജെപി നേതാവ് മർദ്ദിച്ചതിൽ മറുപടി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യം.

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്വന്തം വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

വില്യം രാജകുമാരനുമായി ബന്ധം; ഗോസിപ്പുകൾക്ക് റോസ് ഹാൻബർഗിയുടെ മറുപടി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us